Kerala News

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറഞ്ഞ നിരക്കു വര്‍ദ്ധന: മന്ത്രി കെ കൃഷ്ണന്‍കുട്ടി

അടിവാരം 110 കെ.വി. സബ് സ്റ്റേഷന്‍ നിര്‍മാണം മന്ത്രി ഉദ്ഘാടനം ചെയ്തുപൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കു വര്‍ദ്ധനയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ ആഴ്ച ഇറക്കിയ താരീഫ് പരിഷ്‌കരണത്തിലുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. 2024-25 ല്‍ 16 പൈസയും 2025-26 ല്‍ 12 പൈസയും 2026-27 ല്‍ നിരക്ക് വര്‍ധന ഇല്ലാതെയുമാണ് കമ്മീഷന്‍ തീരുമാനിച്ചത്. 2011-16-ല്‍ 49.2 ശതമാനമായിരുന്നു നിരക്കുവര്‍ധന. എന്നാല്‍, Read More…

Kerala News

വൈദ്യുത ചാർജ് വർദ്ധന- മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം.

പട്ടിക്കാട്:- വൈദ്യുത ചാർജ് അനിയന്ത്രിതമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ചാക്കോച്ചന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുയോഗവും ഡിസിസി അംഗം കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ കുടിശ്ശിക എഴുതിത്തള്ളുകയും സാധാരണക്കാരായ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ അമിതഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന നയമാണ് പിണറായി സർക്കാർ അനുവർത്തിച്ചു പോരുന്നതെന്ന് കെ സി അഭിലാഷ് പറഞ്ഞു. സമസ്ത Read More…

Kerala News

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ 50 പൈസ വർധന

തിരുവനന്തപുരം: പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപ 50 പൈസ വർധിപ്പിച്ച് പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക പാചകവാതക വിലയിൽ മാറ്റമില്ല. തുടർച്ചയായ അഞ്ചാം മാസമാണ് എണ്ണ കമ്പനികൾ പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 173.5 രൂപ ആണ് കൂട്ടിയത്. നവംബർ മാസത്തിൽ മാത്രം 62 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. വില വർധനയോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപ ആയി ഉയർന്നു.വിലക്കയറ്റം Read More…