മനുഷ്യൻ എന്ന സാമൂഹ്യജീവിയുടെ അസ്തിത്വം അവൻ്റെ വ്യക്തിത്വത്തിലും സ്വഭാവരൂപീകരണത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ സ്വഭാവഗുണങ്ങൾ ജന്മസിദ്ധമാണെങ്കിലും, അവൻ്റെ വ്യക്തിബോധവും സാമൂഹിക സാഹചര്യങ്ങളുടെ നിരന്തരമായ സ്വാധീനവുമാണ് ജീവിതകാലഘട്ടത്തിൽ അവൻ്റെ ‘ക്യാരക്ടർ’ അഥവാ സ്വഭാവശുദ്ധിയെ രൂപപ്പെടുത്തുന്നത്. കുടുംബം എന്ന പ്രാഥമിക പാഠശാലയിൽ നിന്നും ലഭിക്കുന്ന പ്രാഥമിക അറിവുകൾക്കപ്പുറം, ജീവിതത്തിലെ സങ്കീർണ്ണമായ നന്മതിന്മകളുടെ സാരാംശത്തെ ഒരു വ്യക്തി സ്വാംശീകരിക്കുന്നത് സൗഹൃദങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നുമുള്ള പ്രബുദ്ധവും സ്വാഭാവികവുമായ വ്യക്തിബന്ധങ്ങളിലൂടെയാണ്. തുറന്ന സംവാദങ്ങളും നിസ്വാർത്ഥമായ സ്നേഹബന്ധങ്ങളും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ, മനുഷ്യർ Read More…


