പെരിന്തൽമണ്ണ സ്വദേശിയായ അജീഷ് അച്യുതനും പത്തനംതിട്ട റാന്നി സ്വദേശിയായ ലിബിൻ വി. ബാബുവും ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ യുവ സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ചത് . റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും ഉൾപ്പെടുന്ന ഈ പട്ടികയിൽ 33-ാം സ്ഥാനത്താണ് അജീഷ് ഇടംപിടിച്ചത്. കേരളത്തിൽ നിന്നുള്ള ആദ്യത്തെ 100 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പായ ഓപ്പണിന്റെ സഹസ്ഥാപകനാണ് അജീഷ്. ക്ഷീരകർഷകരെ ഉന്നമനത്തിലേക്ക് നയിക്കുന്നതിനായി ആരംഭിച്ച ‘അനിമാള്‍’ എന്ന സംരംഭത്തിന്റെ സഹസ്ഥാപകനാണ് ലിബിൻ. 35 Read More…


