ഇന്ത്യൻ നേവി SSR 2/2025 പരീക്ഷ എഴുതിയ ഇന്ത്യൻ ഫോഴ്സ് അക്കാദമിയിലെ രണ്ടു വിദ്യാർത്ഥികളും വിജയിച്ചിരിക്കുന്നു. പ്രീ റിക്രൂട്ട്മെൻ്റ് ട്രെയിനിംഗ് രംഗത്ത് കേരളത്തിൽ തന്നെ ഒന്നാം സ്ഥാനത്താണ് ഇന്ന് ഇന്ത്യൻ ഫോഴ്സ് അക്കാദമി. ചിട്ടയോടും,അച്ചടക്കത്തോടും ഉള്ള പരിശീലനം നൽകി കുട്ടികളെ ഇന്ത്യൻ സേനയുടെ ഭാഗമാക്കുന്നത്തിൽ ഇന്ത്യൻ ഫോഴ്സ് അക്കാദമി മറ്റ് അക്കാദമികളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. അക്കാദമിക് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ച മിടുക്കൻ മാരായ അദിത് .എം ആർ, ഹെബിൻ ജോൺ അക്കര എന്നിവർക്ക് എല്ലാവിധ Read More…


