എം.എ.സുധീർബാബു പട്ടാമ്പി,കൃഷി ജേർണലിസ്റ്റ് വീണ്ടും ഒരു അന്താരാഷ്ട്ര ജലദിനം (International Day of Water) ഇന്ന് ആചരിക്കുകയാണ്. എല്ലാ വർഷവും ഐക്യ രാഷ്ട്രസഭയുടെ ആഖ്യാനമനുസരിച്ചു ലോകമെമ്പാടും മാർച്ച് 22 ലോക ജല ദിനമാണ്. 2026 ലെ ലോക ജലദിന സന്ദേശം, ” ജലവും, ജൻഡറും ” (Water and Gender) എന്നതാണ്. ലോകമെമ്പാടും, സ്ത്രീകളും, വാർദ്ധക്യം ബാധിച്ച വീട്ടമ്മമാരും, കുട്ടികളും, പ്രത്യേകിച്ചു, പെൺകുട്ടികളും വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ്, ദൂരെ നിന്നും വെള്ളം ചുമന്നു വീട്ടാവശ്യത്തിന് എത്തിക്കുന്നത്. ഇതൊരു Read More…


