Business News

ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച: 1600 കോടി പാസ്‌വേഡുകള്‍ ചോര്‍ന്നു

ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച സ്ഥിരീകരിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ അറിയിച്ചു. ഗൂഗിള്‍, ഫെയ്‌സ്‌ബുക്ക്, ടെലിഗ്രാം, ഇമെയില്‍, ഗവണ്‍മെന്റ് പോര്‍ട്ടലുകള്‍ എന്നിവയിലേക്കുള്ള 1600 കോടി ലോഗിന്‍ വിവരങ്ങളാണ് ചോര്‍ന്നത്, ഫോര്‍ബ്സിന്റെ റിപ്പോർട്ടില്‍ പറയുന്നു. 2025 തുടങ്ങിയതുമുതല്‍ വിവിധ ഗവേഷകര്‍ നിരീക്ഷിച്ച 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ റെക്കോര്‍ഡുകള്‍ അടങ്ങുന്ന 30 ഡാറ്റാസെറ്റുകളിലാണ് ഈ വലിയ ചോര്‍ച്ച കണ്ടെത്തിയത്. ഇതില്‍ ഏകദേശം 1600 കോടിയോളം പാസ്‌വേഡുകള്‍ ഉൾപ്പെട്ടിരിക്കുന്നു. ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകളുള്ള Read More…

Business International News Technology

3ജി സാങ്കേതിക വിദ്യ പൂട്ടിക്കെട്ടാനൊരുങ്ങി ഖത്തർ

ദോഹ: കുറച്ചുകാലം മുമ്പ് വരെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്ന മൂന്നാം തലമുറ (3ജി) കമ്യൂണിക്കേഷൻ സേവനങ്ങൾ 2025 ഡിസംബറിൽ അവസാനിപ്പിക്കാനൊരുങ്ങി ഖത്തർ. ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (CRA) 2025 ഡിസംബർ 31ഓടെ രാജ്യത്തെ മുഴുവൻ 3ജി ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദേശിച്ചു. കാലഹരണപ്പെട്ട 3ജി സാങ്കേതിക വിദ്യയെ പുനരുപയോഗിക്കാനുള്ള ശ്രമത്തിൻറെയും അതിവേഗവും കാര്യക്ഷമവുമായ 4ജി, 5ജി സേവനങ്ങളിലേക്ക് മാറുന്നതിൻറെയും ഭാഗമായാണ് ഈ തീരുമാനമെന്ന് CRA വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന, നിലവിലുള്ള Read More…