യൂറോപ്യൻ യൂണിയനിലെ പുരുഷ ഭരണകർത്താക്കൾക്ക് കഴിഞ്ഞ 30 വർഷമായി ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വെറും 24 മണിക്കൂറിനുള്ളിൽ ചെയ്തുകാണിച്ചത്..! ഇറ്റലിയിലെ കലാപങ്ങൾ തടയാൻ മെലോണി കൊണ്ടുവന്ന പുതിയ നയം കണ്ട് യൂറോപ്പ് ഒന്നടങ്കം ഞെട്ടിപ്പോയി. വിദ്യാർത്ഥികളുടെ പേരിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ അവർ ഒരു ശക്തമായ കർമ്മപദ്ധതി തന്നെ ആവിഷ്കരിച്ചു… അതാണ് ‘ആന്റി-റയോട്ട് ഡോക്ട്രിൻ’ (Anti-Riot Doctrine – കലാപവിരുദ്ധ നയം). മെലോണി വളരെ വ്യക്തമായി ഒരു കാര്യം പറഞ്ഞു:“നിങ്ങൾ Read More…


