തൃശൂർ : ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൌസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയും മറ്റ് ജീവനക്കാർക്കെതിരെയും നിരന്തരം അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അനധികൃതമായി പണമിടപാട് സ്ഥാപനം നടത്തുന്ന കെ പി മനോജ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി ബിഎൽഎം. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജവാർത്തകളും നൽകാനായി സ്വന്തമായി പത്രം അടിച്ചിറക്കി വിതരണം ചെയ്തും ഇതിൻറെ കോപ്പികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുമാണ് കെ പി മനോജ് കുമാർ ബിഎൽഎമ്മിനേയും ജീവനക്കാരെയും നിരന്തരം അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മുൻവൈരാഗ്യത്തിൻറെ പേരിൽ ജീവനക്കാരിൽ ചിലർക്ക് കൊലപാതക ഭീഷണിവരെ ഉയർത്തുകയും ബിഎൽഎം Read More…


