Agriculture Business Economy Kerala News

മണ്ണിന് രക്ഷാ കവചം, രാമച്ചം

എം എ സുധീർ ബാബു പട്ടാമ്പി, ജില്ലാ സോയിൽ സർവ്വേ ഓഫീസർ, കോഴിക്കോട്. മണ്ണ് നമ്മുടെ പ്രധാന ഭൂവിഭവമാണ്. മണ്ണിൻ്റെ ശോഷണം തടയാനും, മണ്ണൊലിപ്പ് നിയന്ത്രിക്കാനും എറ്റവും മികച്ച രക്ഷാ കവചമാണ് നമ്മുടെ രാമച്ചം. ഇംഗ്ലീഷുകാരുടെ വെറ്റിവർ. ഹിന്ദിയിലും ബംഗാളിയിലും ഖസ് എന്നറിയപ്പെടുന്നു.രാമച്ചം, വേരിൻ്റെ സുഗന്ധം കൊണ്ടു മികച്ച തൈല ഔഷധ വിളയാണ്. ആദ്യം രാമചത്തിൻ്റെ ശാസ്ത്രീയമായ പേര് വേറ്റിവേരിയ സിസ്ണായിഡസ് എന്നായിരുന്നു. എന്നാൽ ഇപ്പോൾ പേര് പാടെ മാറി. ക്രൈസോ പോഗൻ സിസാനോയ്ഡ്‌സ് എന്നാണ് പുതിയ Read More…

Kerala News

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

തൃശൂര്‍: കാർഷിക സർവകലാശാലയിലെ ഫീസ് കുറച്ചു. ഫീസ് വർധനവിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് സർവകലാശാല എക്സിക്യൂട്ടീവ് യോഗം ഫീസ് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ തീരുമാനം പ്രകാരം ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്‌ഡി കോഴ്സുകളിലുടനീളം ഫീസ് കാര്യമായ തോതില്‍ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡിഗ്രി കോഴ്സിന് ഓരോ സെമസ്റ്ററിനും 24,000 രൂപയായിരിക്കും പുതുക്കിയ ഫീസ്. നേരത്തെ ഇത് 48,000 രൂപയാക്കി വർധിപ്പിച്ചിരുന്നതാണ്. ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകളുടെ സെമസ്റ്റർ ഫീസ് 29,000 രൂപയായി നിശ്ചയിച്ചു. മുമ്പ് ഇത് 49,500 രൂപയാക്കിയിരുന്നതാണ്. പിഎച്ച്‌ഡി Read More…