കേരളത്തിലെ ജനങ്ങൾക്ക് കരുതലും, കൈത്താങ്ങുമായി ഭരണ നിർവഹണം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനം കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി സമരമുഖത്തുള്ള തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള ആശ വർക്കർമാർക്ക് KGOU ന്റെ ഓണറേറിയം DCC പ്രസിഡന്റ് ശ്രീ ജോസഫ് ടാജറ്റ് വിതരണം ചെയ്തു. KGOU സംസ്ഥാന സെക്രട്ടറി ശ്രീ പി രാമചന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ഡോ: സി ബി അജിത്ത് കുമാർ, സെക്രട്ടറി ശ്രീ Read More…
Tag: KGOU
തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരോട് ധനകാര്യ വകുപ്പിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക
കെ സി സുബ്രഹ്മണ്യൻ KGOU സംസ്ഥാന പ്രസിഡന്റ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ബി.ഡി.ഒ/ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ PEN നമ്പർ എടുത്തു മാറ്റി ജീവനക്കാരെ താൽക്കാലിക ജീവനക്കാരുടെ ഗണത്തിൽ പെടുത്തും വിധം ധനകാര്യ വകുപ്പ് കാണിക്കുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ സി സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. ഇന്റഗ്രേഷന്റെ ഭാഗമായി പഞ്ചായത്ത് വകുപ്പിൽ നിന്നും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമരായ ഉദ്യോഗസ്ഥർക്കാണ് ധനകാര്യവകുപ്പിന്റെ പ്രതിലോമകരമായ Read More…



