ഡോ. കരുണൻ കണ്ണമ്പൊയിലിൽ സീനിയർ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് & വേൾഡ് കിഡ്‌നി ഡേ / IFKF സ്ഥാപക അംഗം ഇന്നത്തെ സ്വർണ്ണവിലയേക്കാൾ വേഗത്തിലാണ് വൃക്കരോഗങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ‘ക്യാൻസർ ഒരു രോഗമല്ല?’ എന്ന തരത്തിൽ മുദ്രാവാക്യങ്ങൾ മാറ്റാൻ പോലും ലോകാരോഗ്യ സംഘടനയെ (WHO) ഇത് പ്രേരിപ്പിക്കുന്നു; മറ്റ് രോഗങ്ങളുടെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. ആരോഗ്യത്തേക്കാൾ രോഗാവസ്ഥയ്ക്ക് പ്രാധാന്യം ലഭിക്കുന്ന ഇന്നത്തെ സാഹചര്യം ദൗർഭാഗ്യകരമാണ്. എല്ലാ രാജ്യങ്ങളിലും ആശുപത്രികളുടെയും മരുന്ന് കടകളുടെയും എണ്ണം വർദ്ധിക്കുന്നതിന് Read More…


