തിരുവനന്തപുരം: കൊടകര കുഴല്പ്പണക്കേസിന്റെ അന്വേഷണത്തിന് പുതിയ സംഘം നിയോഗിച്ചു. കൊച്ചി ഡിസിപി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ തിരഞ്ഞെടുത്തതായി സർക്കാർ അറിയിച്ചു. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസാണ് പുതിയ സംഘത്തിന്റെമേല്‍നോട്ട ചുമതല. പഴയ സംഘത്തിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി വികെ രാജു പുതിയ സംഘത്തിലുമുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൊടകരയിൽ പിടികൂടിയ 3.5 കോടിയുടെ കുഴല്പ്പണം ബിജെപി ഓഫിസിലേക്ക് കടത്തിയതായി തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷ് പ്രസ്തുത വിവരങ്ങൾ Read More…


