Death Kerala News Politics

എംഎ കൃഷ്ണന്റെ നിര്യാണത്തിൽ കെ സുരേന്ദ്രൻ അനുശോചിച്ചു

ആര്‍എസ്എസ് പ്രചാരകനും കേസരി മുന്‍ മുഖ്യപത്രാധിപരും ആയിരുന്ന എം. സാര്‍ എന്ന എം. എ കൃഷ്ണന്റെ നിര്യാണത്തിൽ ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ അനുശോചിച്ചു. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്ന അദ്ദേഹം പതിറ്റാണ്ടുകളായി നടത്തിയ പ്രവർത്തനങ്ങൾ നാടിനും സമാജത്തിനും പുതിയ വെളിച്ചം പകർന്നു. ബാലഗോകുലം ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ ഇന്ന് കേരളം മുഴുവൻ ഏറ്റെടുക്കുമ്പോൾ അതിന്റെ പിന്നിലെ ആശയപ്രേരണ എംഎ സാർ ആയിരുന്നു.അമൃതഭാരതി, ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതീ പ്രകാശന്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, ബാലാവകാശ സംരക്ഷണ Read More…