Culture India News Politics Program

‘മൻ കി ബാത്തി’ൽ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്ത്’ പ്രതിമാസ റേഡിയോ പരിപാടിയുടെ 135-ാം പതിപ്പിലെ പ്രധാന വിശേഷങ്ങൾ പങ്കുവെച്ചു. സുരക്ഷ, സ്വയംപര്യാപ്തത, സാംസ്കാരിക പൈതൃകം, പരിസ്ഥിതി സംരക്ഷണം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപരമായ ജനകീയ സംരംഭങ്ങൾ എന്നിവയാണ് പരിപാടിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെ പ്രതികരിച്ച പ്രധാനമന്ത്രി, ദേശീയ സുരക്ഷയും സ്വയംപര്യാപ്തതയും സംബന്ധിച്ചാണ് ഇത്തവണത്തെ ‘മൻ കി ബാത്ത്’ ആരംഭിച്ചതെന്ന് പറഞ്ഞു. പഴയ സാമൂഹിക ചിന്താഗതികൾ മാറ്റി കരുണയുടെയും സഹവർത്തിത്വത്തിൻ്റെയും മാതൃക കാട്ടിയ Read More…

India Kerala News

മൻ കി ബാത്തിൽ യുവ കായികതാരങ്ങളെയും കേരളത്തിലെ നീന്തൽ പരിശീലകനെയും പ്രശംസിച്ച് പ്രധാനമന്ത്രി

രാജ്യത്തെ യുവ കായികതാരങ്ങളുടെയും സാമൂഹിക സംരംഭങ്ങളുടെയും പ്രവർത്തനങ്ങൾ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൻ്റെ 134-ാമത് എപ്പിസോഡിലെ പ്രധാന ഭാഗങ്ങൾ സമൂഹമാധ്യമമായ എക്‌സിലെ കുറിപ്പുകളിലൂടെ അദ്ദേഹം പങ്കുവെച്ചു. ഇന്ത്യൻ അത്‌ലറ്റിക്‌സിൻ്റെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗുരീന്ദർവീർ സിങ്ങിനോടും അനിമേഷ് കുജുറിനോടും നടത്തിയ സംവാദമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവതാരങ്ങളുടെ നേട്ടങ്ങൾ രാജ്യത്തിൻ്റെ കായികമേഖലയിലെ വളർച്ചയുടെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മാമ്പഴങ്ങളുടെ വൈവിധ്യവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. രാജ്യത്തിൻ്റെ മാമ്പഴ സമ്പത്ത് അഭിമാനകരമാണെന്നും ജനങ്ങളോട് തങ്ങളുടെ Read More…

India News

മൻ കി ബാത്ത് കേൾക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

മേയ് 31-ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യാനിരിക്കുന്ന മൻ കി ബാത്ത് പരിപാടി കേൾക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി പരിപാടിയെക്കുറിച്ച് അറിയിച്ചത്. സമൂഹത്തെ കൂടുതൽ മെച്ചപ്പെടുത്താൻ പ്രചോദനമാകുന്ന ജീവിതകഥകൾ അവതരിപ്പിക്കുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. “മേയ് 31-ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യുന്ന മൻ കി ബാത്ത് പരിപാടി കേൾക്കുക. നമ്മുടെ സമൂഹത്തെ മികച്ചതാക്കുന്ന പ്രചോദനാത്മകമായ Read More…

Business Economy Growth India News Technology

‘മന്‍ കി ബാത്’ പ്രസംഗത്തില്‍ ആണവ നേട്ടവും ആണവോര്‍ജവും പ്രാധാന്യമാക്കി പ്രധാനമന്ത്രി

റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിയും ഊര്‍ജ പദ്ധതികളേയും ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിൻ്റെ ആണവ പദ്ധതി കൊണ്ട് വ്യവസായം, ഊര്‍ജം, ആരോഗ്യരംഗം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവന നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ കല്പാക്കത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ ‘ക്രിറ്റിക്കാലിറ്റി’ നിലയിലെത്തിയത് രാജ്യത്തിൻ്റെ ആണവ ഊര്‍ജ യാത്രയിലെ ചരിത്ര നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഈ റിയാക്ടര്‍ വൈദ്യുതി ഉല്‍പാദനത്തിനൊപ്പം ഭാവിക്കായി പുതിയ ഇന്ധനം Read More…