കൊച്ചി: താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഈ മാസം 15ന് രാസലഹരിയുമായി ബന്ധപ്പെട്ടു രണ്ട് യുവാക്കളെ താമനത്തെ അപ്പാർട്ട്മെന്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, തൊപ്പിയുടെ ഡ്രൈവർ ജാബിറും ഇതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് പിടിയിലായി. ‘ ഈ കേസുമായി താൻ ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാൽ തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ്’ ജാമ്യാപേക്ഷയിൽ തൊപ്പി Read More…


