Kerala News

വയനാട്ടിൽ പി. ടി. ഉഷയുടെ എം.പി. ഫണ്ടിൽ നിർമിച്ച ആനേരി അംഗൻവാടി കെട്ടിടവും ജനറേറ്റർ യൂണിറ്റും ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: വയനാട്ടിൽ എത്തിയ ലോക്സഭാംഗം പി. ടി. ഉഷ തന്റെ എം.പി. ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ആനേരി അംഗൻവാടി കെട്ടിടവും, ബത്തേരി നൂൽപുഴ കുടുംബാരോഗ്യകേന്ദ്രത്തിനായി നിർമ്മിച്ച ജനറേറ്റർ യൂണിറ്റും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശവാസികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.