India Job News Politics

എംപിഎസ്‌സി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്‌സി) ചെയർമാൻ വിവേക് ഭീമൻവാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനത പാർട്ടി (സിജെപി) കൺവീനർ അഭിജീത് ദിപ്കെ. എംപിഎസ്‌സിയുടെ പ്രവർത്തനത്തിൽ പരിഷ്‌കാരങ്ങൾ വേണമെന്നും അഴിമതി ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഛത്രപതി സംഭാജിനഗറിൽ എംപിഎസ്‌സി പരീക്ഷാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിപ്കെ ആവശ്യങ്ങൾ ഉന്നയിച്ചത്. സംസ്ഥാനത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയിലും യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ദിപ്കെ വിമർശിച്ചു. എംപിഎസ്‌സിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട Read More…