India News

മീററ്റിൽ നിന്ന് ഋഷികേശിലേക്ക് നമോ ഭാരത് ട്രെയിൻ; 150 കിലോമീറ്റർ പാതയ്ക്കുള്ള സർവേ ഉടൻ

ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് നമോ ഭാരത് സെമി-ഹൈസ്പീഡ് റെയിൽ സർവീസ് വ്യാപിപ്പിക്കാൻ തീരുമാനമായി. ഇരു സംസ്ഥാന സർക്കാരുകളും നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (NCRTC) തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഡൽഹിയിലെ സരായ് കാലേഖാനിൽ നിന്ന് മീററ്റിലെ മോദിപുരം വരെയുള്ള 82 കിലോമീറ്റർ ദൈർഘ്യമുള്ള നമോ ഭാരത് കോറിഡോർ ഋഷികേശിലെ ലക്ഷ്മൺ ഝൂല വരെ 150 കിലോമീറ്റർ കൂടി നീട്ടും. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന Read More…