India International News

പ്രധാനമന്ത്രി മോദിക്ക് നോർവെയുടെ പരമോന്നത ബഹുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നോർവേയുടെ വിദേശ ഭരണത്തലവൻമാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ “ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്” സമ്മാനിച്ചു. ഓസ്ലോയിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ഹരാൾഡ് അഞ്ചാം രാജാവാണ് പുരസ്‌കാരം കൈമാറിയത്. നോർവെയുടെയും മനുഷ്യരാശിയുടെയും താൽപര്യങ്ങൾക്ക് നൽകിയ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് ബഹുമതി നൽകുന്നത്. ബഹുമതിക്ക് നന്ദി അറിയിച്ച മോദി, ഇന്ത്യയും നോർവെയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരത്തെ കാണുന്നതെന്ന് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ Read More…