Agriculture Farming Kerala News

വിഷലിപ്ത പച്ചക്കറിക്കെതിരെ പ്രതിരോധം തീർക്കാൻ ഉപഭോക്തൃ കർഷക ഏകോപന സമിതി രംഗത്ത്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് തേര്‍ഡിൻ്റെ നേതൃത്വത്തില്‍ ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതമുറ്റം പദ്ധതിക്ക് തുടക്കം കുറിച്ചു. കേരളത്തില്‍ എല്ലാ വീടുകളിലും വിഷ രഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തൃശൂര്‍ ജില്ലയില്‍ ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടത്. കോര്‍ഡിനേറ്ററായ അംബികാസോമൻ്റെ വസതിയില്‍ വെച്ച് ഉപഭോക്തൃ കര്‍ഷക ഏകോപന സമിതി സ്ഥാപക സെക്രട്ടറി രാധാകൃഷ്ണന്‍ ചെമ്പൂക്കാവ് പ്രാരംഭ പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നിര്‍വഹിച്ചു. വീട്ടില്‍ ജൈവ പച്ചക്കറി കൃഷിത്തോട്ടം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പരിശീലനം നേടിയ ഫാം Read More…