തൃശ്ശൂർ: 11 വയസ്സുള്ള അതിജീവിതയെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ 76 വർഷം കഠിനതടവിന് ശിക്ഷിച്ചു. വിവിധ ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് ഗൗരവേതര ലൈംഗിക അതിക്രമം നടത്തിയ കേസിൽ 59 വയസ്സുള്ള പ്രേംലാൽ എന്ന പ്രതിക്കാണ് വിവിധ വകുപ്പുകളിലായി 76 വർഷം കഠിന തടവും, 7,60,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. എടക്കുന്നി വില്ലേജ് പനയമ്പാടം ദേശത്ത് തായ്പറമ്പത്ത് വീട്ടിൽ കുഞ്ഞയ്യപ്പൻ മകൻ പ്രേംലാലിനെയാണ് എന്നയാളെയാണ് ഒന്നാം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി തൃശ്ശൂർ ജഡ്ജ് Read More…


