ന്യൂഡല്‍ഹി: രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ്. 2025 സെപ്റ്റംബര്‍ 1 മുതലാണ് 50 വര്‍ഷത്തോളം നീണ്ട സേവനം പോസ്റ്റല്‍ വകുപ്പ് നിര്‍ത്തലാക്കുന്നത്. തപാല്‍ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയും ആയിരുന്നു നിരക്ക്, അതേസമയം 50 ഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയിലാണ് തുടങ്ങുന്നത്. രജിസ്റ്റേഡ് സേവനത്തെ Read More…


