പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി അട്ടിമറിക്കുന്ന കേരള സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും, വിവിധ കാരണങ്ങളാൽ കുടിശ്ശികയിൽ അകപ്പെട്ട കർഷകരുടെ കണക്കുകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ബിജെപി കർഷക മോർച്ച നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് ധർണ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ കർഷകരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ സംസ്ഥാനത്ത് അവയുടെ പ്രയോജനം കർഷകർക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം Read More…

