ഗോവ: 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്ഐ) ഗോവ ഒരുങ്ങുന്നു. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയിൽ 86 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം വിദേശ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ‘സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ എന്നതാണ് ഈ വർഷത്തെ പ്രമേയം. 137 രാജ്യങ്ങളിൽ നിന്നായി 1,900ലധികം ചിത്രങ്ങളാണ് മേളയിലേക്ക് ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെയും സിനിമാപ്രേമികളെയും ഒരുമിപ്പിക്കുന്ന വേദിയായി മേള മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ഗോവയിൽ നടന്ന മേളയുടെ കർട്ടൻ റെയ്സർ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി Read More…


