ഗോവ: മലയാള സിനിമയുടെ സമ്പന്നമായ പൈതൃകവും പുതുതലമുറയുടെ വേറിട്ട ചലച്ചിത്ര ആവിഷ്കാരങ്ങളും ഒരുമിച്ച് അവതരിപ്പിക്കാൻ 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയായ ഗോവയിലെ അന്താരാഷ്ട്രാ ചലച്ചിത്ര മേള. മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീറിൻ്റെ സിനിമാജീവിതത്തെ അനുസ്മരിക്കുന്നതിനൊപ്പം സമകാലിക മലയാള ചിത്രങ്ങൾക്കും മേളയിൽ ശ്രദ്ധേയമായ ഇടം ലഭിക്കും. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. മലയാളി പ്രേക്ഷകർക്ക് ഏറെ ആകർഷകമാകുന്ന പരിപാടികളിലൊന്ന് പ്രേം നസീറിന്റെ ജന്മശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്ന ‘തുലാഭാരം’ എന്ന ചിത്രമാണ്. ഇന്ത്യൻ Read More…


