ദില്ലി: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ നിന്ന് എഡിജിപി പി വിജയന് . മികച്ച സേവനത്തിന് അഗ്നിരക്ഷാ സേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്ഥുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ഈ വർഷം കേരളത്തിൽ നിന്ന് പൊലീസ് സേനയിലെ പത്ത് പേർക്കും അഗ്നിരക്ഷാ സേനയിലെ അഞ്ച് പേർക്കും ജയിൽ വകുപ്പിലെ അഞ്ച് പേർക്കും ലഭിച്ചു. പൊലീസ് Read More…


