Entertainment Kerala News

സിനിമ സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് പോലീസ്

ലൈംഗികാതിക്രമ കേസില്‍ സിനിമ സംവിധായകന്‍ രജ്ഞിത്തിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ്. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കൊച്ചി കമ്മീഷണര്‍ കാളിരാജ് മഹേശ്വര്‍ പറഞ്ഞു. രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ ഇന്ന് ഉച്ചക്ക് കോടതി പരിഗണിക്കും. കേസില്‍ കാര്യമുണ്ടെന്ന് കണ്ട കോടതി രഞ്ജിത്തിനെ റിമാന്‍ഡും ചെയ്തിട്ടുണ്ട്. കേസിലുള്‍പ്പെട്ട കാരവാന്‍ കണ്ടെത്താനാണ് പോലീസിന്റെ അടുത്ത നീക്കം. രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ ഈ കാരവാന്‍ കണ്ടെത്താനായി സാധിക്കുകയുള്ളൂ എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഷൂട്ടിങ് സെറ്റില്‍ Read More…