തൃശൂർ: എംഎസ്‌എംഇ വികസന കേന്ദ്രം, തൃശൂർ സംഘടിപ്പിച്ച ‘റെഡി ടു സർവ് ഫുഡ്’ മേഖലയിൽ സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി (ESDP) നവംബർ 3-ന് സമാപിച്ചു. സെപ്റ്റംബർ 25 മുതൽ നവംബർ 3 വരെ നീണ്ടുനിന്ന ഈ പരിശീലനത്തിൽ പങ്കെടുത്ത 27 പേർക്ക് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റുകൾ എംഎസ്‌എംഇ ഡയറക്ടർ ജി. എസ്. പ്രകാശ് വിതരണം ചെയ്തു. കോഴ്‌സ് കോ-ഓർഡിനേറ്റർ മാർട്ടിൻ പി. ചാക്കോ, അസിസ്റ്റന്റ് ഡയറക്ടർ, സ്വാഗതം പറഞ്ഞു. ഫാക്കൽറ്റി അംഗങ്ങളായ നന്ദനൻ കെ. Read More…


