തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ കോടതി നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. തിരുവന്തപുരം സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തത്. തനിക്കെതിരായ Read More…
Tag: rejected
അഭിപ്രായപ്രകടനത്തില് ജാഗ്രത ആവശ്യമാണ്: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും; ജയില്‍ തുടരും
കൊച്ചി: നടിയെ ലൈംഗികമായി അതിക്രമിച്ചതെന്ന കേസില് അറസ്റ്റിലായ ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. കേസില് സര്‍ക്കാരിന് മറുപടി നല്‍കാന്‍ കോടതി സമയം അനുവദിച്ചതിനാലാണ് ജാമ്യാപേക്ഷയുടെ പരിഗണനം മാറ്റിയത്. ഇതോടെ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലില് തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. പൊതുഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടെയെന്ന് ഓര്‍മപ്പെടുത്തിയ കോടതി എന്താണ് ഇത്ര ധൃതിയെന്നും അടിയന്തര പ്രാധാന്യം എന്താണെന്നും ചോദിച്ചു. പരാതിക്കാരി സോഷ്യല് മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും, താന്‍ നിരപരാധിയാണെന്നും ബോബി ഹര്‍ജിയില് വ്യക്തമാക്കിയിരുന്നു. സംഭവം Read More…



