Kerala News

മാർച്ച് 1നകം ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം

മോട്ടോർ വാഹനവകുപ്പിലെ സേവനങ്ങൾ ആധാർ അധിഷ്ഠിതമാകുന്നു തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൽ നിന്ന് ലഭ്യമായ എല്ലാ സേവനങ്ങളും മാർച്ച് 1 മുതൽ ആധാർ അധിഷ്ഠിതമാകും. ഇതിന്റെ ഭാഗമായി വാഹന ഉടമകൾ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് നിർദേശിച്ചു. ഈ പ്രക്രിയ സ്വന്തമായി ഓൺലൈനായി അല്ലെങ്കിൽ ഇ-സേവ, അക്ഷയ കേന്ദ്രങ്ങളിലൂടെ പൂർത്തിയാക്കാൻ കഴിയും. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് ആർടിഒ, ആർടിഒ എൻഫോഴ്സ്മെന്റ്, സബ് ആർടിഒ ഓഫീസുകളിൽ ഫെബ്രുവരി Read More…

Kerala News

ആർടിഒ ഓഫീസുകളുടെ പ്രവർത്തന സമയ മാറ്റത്തിൽ പ്രതിഷേധിച്ച് ഓൾ കേരള ഓട്ടോ കൺസൽട്ടൻസ് ഓർഗനൈസേഷൻ

സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ പൊതുസേവന സമയം വെട്ടിക്കുറച്ച് രാവിലെ 10 മണി മുതല്‍ 1.15 യാക്കിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും ഓൾ കേരള ഓട്ടോ കൺസൽട്ടൻസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയുമായ വിജയൻ പുളുക്കുഴി പറഞ്ഞു. അഞ്ചുലക്ഷം ആർസി ബുക്കുകൾ ആർടിഒ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ് ഇത് ലോൺ ലഭിക്കുന്നതിന് തടസമാവുകയും ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷടിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ ആർടിഒ സംബന്ധമായ സേവനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്ന ഓട്ടോ കൺസൾട്ടൻമാരെ പൂർണമായും മാറ്റിനിർത്താനുള്ള Read More…