ദിലീഷ്‌കുമാർ കെ ഭക്തിയുടെ സുഗന്ധവും വ്രതശുദ്ധിയുടെ പ്രകാശവും നിറഞ്ഞ മണ്ഡലകാലം നമ്മുടെ ഗ്രാമങ്ങളെ ഓരോ വർഷവും ആത്മീയചൈതന്യത്താൽ ധന്യമാക്കാറുണ്ട്. ഓരോ വീടുകളിലും ശരണംവിളികളും ഭക്തിനിർഭരമായ അന്തരീക്ഷവും ഉയരുമ്പോൾ, നമ്മുടെ പ്രദേശം വലിയൊരു ഈശ്വരചൈതന്യത്തിലേക്ക് വഴിമാറുന്നു. നമ്മുടെ നാട്ടിൽ ഒട്ടനവധി ഗുരുസ്വാമിമാരും അയ്യപ്പഭക്തന്മാരും ഉള്ളത് ഈ നാടിന്റെ വലിയൊരു അനുഗ്രഹമാണ്. എന്നാൽ, ഈ ഭക്തിയാത്രകളിൽ നാം പലപ്പോഴും കാണുന്ന ഒരു കാഴ്ച, ഓരോ കുടുംബമോ ചെറിയ കൂട്ടങ്ങളോ വെവ്വേറെ വാഹനങ്ങൾ വിളിച്ച് ശബരിമലയിലേക്ക് യാത്ര തിരിക്കുന്നു എന്നതാണ്. ആചാരങ്ങളുടെ Read More…
Tag: sabarimala season
മണ്ഡലമാസ തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
ശബരിമല: മണ്ഡലകാല തീർഥാടന സീസണിന് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് നാലിന് തന്ത്രിമാരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നട തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രവും ഭക്തർക്കായി തുറന്ന് ആചാരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് 1 മണി മുതൽ ഭക്തർക്ക് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശനം ആരംഭിക്കും. വൃശ്ചികം 1 (ശനി) പുലർച്ചെ 3 മണിക്ക് പുതിയ മേൽശാന്തിമാർ ഇരുനടകളും തുറന്ന് തീർഥാടനത്തിന് തുടക്കം കുറിക്കും. ദിവസവും പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് മൂന്നു Read More…


