Kerala News

പട്ടികവർഗ യുവജന വിനിമയപരിപാടി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും

പതിനാറാമത് പട്ടികവർഗ യുവജന സാംസ്‌കാരിക വിനിമയ പരിപാടി ഇന്ന് ഫെബ്രുവരി 4ന് രാവിലെ 9.30ന് കൈമനത്തുള്ള റീജിയണൽ ടെലികോം ട്രെയിനിങ് സെന്ററിൽ വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം മേരാ യുവഭാരത്. നെഹ്‌റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പദ്മശ്രീ ലക്ഷ്മിക്കുട്ടിഅമ്മ മുഖ്യാതിഥിയാവും. ജില്ലാ Read More…