Education Kerala News

ഹൈസ്കൂൾ ക്ലാസുകൾ ഇനി രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ; അധ്യയനദിനം കൂട്ടി – പുതിയ ഉത്തരവ് പുറത്ത്

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ്  പുറത്തിറക്കി. ഹൈക്കോടതിയുടെ 220 അധ്യയനദിന നിർദ്ദേശം പാലിക്കാനായാണ് നടപടി. ഇനി മുതൽ ഹൈസ്കൂൾ ക്ലാസുകൾ രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെ നീളും. ഉച്ചയ്ക്ക് മുമ്പും ശേഷം 15 മിനിറ്റുകൾ വീതം കൂടി ക്ലാസുകൾ നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും ഈ പുതിയ സമയക്രമം ബാധകമായിരിക്കും. അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനം. തുടർച്ചയായി വരാത്ത രണ്ട് Read More…

Kerala News

ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടി; 7 ശനിയാഴ്ചകള്‍ കൂടി പ്രവര്‍ത്തിദിനമായി – പുതിയ വിദ്യാഭ്യാസ കലണ്ടര്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ സർക്കാർ പുറത്തിറക്കി. ഹൈസ്‌കൂളുകളിലെ ക്ലാസ് സമയം ഇനി അര മണിക്കൂര്‍ കൂടുമെന്ന് തീരുമാനമായി. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതം കൂട്ടി, പുതിയ സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. ഒപ്പം, തുടര്‍ച്ചയായി ആറു പ്രവൃത്തിദിനങ്ങള്‍ വരാതെ സൂക്ഷിച്ചുള്ള ക്രമീകരണത്തോടെ 7 ശനിയാഴ്ചകള്‍ കൂടി ക്ലാസ് ദിവസങ്ങളായി ചേര്‍ത്തിട്ടുണ്ട്. ഇതോടെ ഹൈസ്‌കൂളുകളില്‍ ആകെ 205 പ്രവൃത്തിദിനങ്ങളുണ്ടാകും. യുപി ക്ലാസുകളില്‍ 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 Read More…