Kerala News Politics

വന്യജീവി നിയന്ത്രണം, പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രത്തെ അറിയിക്കും; വനംമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ അപകടകാരികളായ വന്യജീവികളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംസ്ഥാന വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. പ്രശ്നപരിഹാരത്തിനായി സമഗ്രമായ പ്രവർത്തന പദ്ധതികൾ തയ്യാറാക്കുമെന്നും വനംമന്ത്രി നിയമസഭയിൽ അറിയിച്ചു. നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനായി ശാസ്ത്രീയ ഉപകരണങ്ങളും ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്ന സമഗ്ര തന്ത്രമാണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണ സ്വഭാവമുള്ളതിനാൽ മാത്രം വന്യമൃഗങ്ങളെ കൊല്ലാൻ Read More…