Kerala News

ദീപകിന്റെ ആത്മഹത്യക്കേസ്: ഷിംജിത മുസ്തഫയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് സെഷൻസ് കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമായി കോഴിക്കോട് ജയിലിൽ റിമാൻഡിലായിരുന്നു. 9000 രൂപയുടെ ബോണ്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ മാസത്തിൽ രണ്ട് തവണ ഹാജരാകണമെന്ന വ്യവസ്ഥയും ഉള്‍പ്പെടെയാണ് ജാമ്യം. മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയും അവസാന ആഴ്ചയിലെ ഒരു ദിവസവും പൊലീസ് Read More…

Kerala News

ദീപക് ആത്മഹത്യ കേസ്: ജാമ്യം വീണ്ടും മാറ്റി; ഷിംജിത ജയിലിൽ തുടരും

ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധിയിലായതിനാലാണ് തീരുമാനം നീട്ടിവച്ചതെന്ന് കോടതി അറിയിച്ചു. ഇതോടെ തുടർച്ചയായി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കപ്പെട്ട സാഹചര്യത്തിൽ ഷിംജിതക്ക് ജയിലിൽ തുടരേണ്ടിവരും. ദീപകിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം Read More…

Kerala News

ഷിംജിതയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; റിമാൻഡിൽ തുടരും

കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ  ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമം​ഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതിയായ ഷിംജിത സാക്ഷികളെ സ്വാധീനിക്കുമെന്നും കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മെഡിക്കല്‍ കോളജ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി വിശദമായ Read More…