Kerala News

ചെറുകിട വ്യവസായങ്ങൾ തകർച്ചയുടെ വക്കിൽ: 42,000-ത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടി; കേരളത്തിന് അടിയന്തരമായി ‘ഇൻഡസ്ട്രിയൽ പ്രൊട്ടക്ഷൻ ആക്ട്’ അനിവാര്യം

കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ ചെറുകിട വ്യവസായങ്ങളെ ഗുരുതര പ്രതിസന്ധി പിടിച്ചുലക്കുകയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് തൂണായ നിലപാടിലും നിർണായക പങ്ക് വഹിക്കുന്ന എംഎസ്എംഇ മേഖല ഇപ്പോൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്. കേരളത്തിലെ 2,24,524 ചെറുകിട യൂണിറ്റുകളിൽ, കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 42,179 യൂണിറ്റുകൾ അടച്ചുപൂട്ടി, ഇതോടെ 1,03,764 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു.ത്രിശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ വികസിത ജില്ലകളിലാണ് ഏറ്റവും കൂടുതൽ അടച്ചുപൂട്ടലുകൾ. ■ അടച്ചുപൂട്ടലിന്റെ പ്രധാന കാരണങ്ങൾ ആവശ്യക്കുറവും ഉയർന്ന പലിശ നിരക്കും വായ്പ ലഭ്യതയിലെ Read More…