കേരളത്തിന്റെ ആരോഗ്യ മേഖലയെ പുകഴ്ത്തി സ്‌പെയിനില്‍ നിന്ന് എത്തിയ സോളോ ട്രാവലര്‍. ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ എത്തിയ അനുഭവമാണ് സഞ്ചാരിയായ വെറോനിക്ക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സത്യത്തില്‍ ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമാണെന്നും വെറോനിക്ക പറയുന്നു. ഇന്ത്യയില്‍ മുഴുവന്‍ സ്ഥലത്തും ഇത്തരത്തിലാണോ എന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. തന്റെ നാടായ സ്‌പെയിനില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണണമെങ്കില്‍ ഏകദേശം എട്ടു Read More…


