Kerala News

ശക്തൻ മാർക്കറ്റ് സന്ദർശിച്ച് പത്മജ വേണുഗോപാൽ

തൃശൂർ ശക്തൻ മാർക്കറ്റ് സന്ദർശിച്ച് തൃശൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായാണ് ഇന്ന് പത്മജ ശക്തൻ മാർക്കറ്റ് സന്ദർശിച്ചത്.

തൃശ്ശൂരിലെ പ്രധാനപ്പെട്ട മാർക്കറ്റാണ് ശക്തൻ വെജിറ്റബിൾ മാർക്കറ്റ്. കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ബുദ്ധിമുട്ടുകളും, അവരുടെ ആശങ്കകളും സ്ഥാനാർത്ഥിയുമായി പങ്കുവെക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *