Kerala News

ശ്രീനാഥ് ഭാസി ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയല്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

ആലപ്പുഴയില്‍ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു. കേസില്‍ എക്‌സൈസ് വകുപ്പ് അദ്ദേഹത്തെ പ്രതിചേര്‍ത്തിട്ടില്ലാത്തതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ എക്‌സൈസിനോട് രണ്ടു ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് ഈ മാസം 22ന് ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെ നടന്‍ ഹര്‍ജി പിന്‍വലിച്ചത്. മാസം ആദ്യവാരത്തില്‍ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുല്‍ത്താനയും കെ. ഫിറോസും നല്‍കിയ മൊഴിയില്‍ Read More…