കേരളത്തിലെ ന്യൂനപക്ഷ ക്രിസ്ത്യൻ സമൂഹവും ഭൂരിപക്ഷ ഹൈന്ദവ സമൂഹവും അടുത്തകാലത്തായി നേരിടുന്ന തീവ്രവാദ ഭീഷണിയെകുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ സുമിത് ജോർജ് സംസ്ഥാന ഡിജിപി ശ്രീ റവാട ചന്ദ്രശേഖരന് പരാതി കൈമാറി. പരാതി ലഭിച്ചയുടൻ അദ്ദേഹം വേണ്ട നിർദേശങ്ങൾ സ്ഥലം എസ്പിമാർക്കു നൽകുയും വേണ്ട നടപടികൾ കൈക്കൊള്ളുന്നതാണെന്നും ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷനെ അറിയിച്ചു. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ (IDFI) എന്ന പേരിൽ Read More…


