Kerala News

മഴ കുറഞ്ഞത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി: സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇന്ത്യയില്‍ എല്ലായിടത്തും വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നും വൈദ്യുതി വലിയ വില കൊടുത്ത് വാങ്ങാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാളും മഴ ഇത്തവണ കുറവാണെന്നും വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചത് ഇക്കാരണം കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. ‘രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. 4,5 ദിവസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നു. കാലാവസ്ഥ ആശ്രയിച്ച് നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും. ഇതുസംബന്ധിച്ച് നാളെ Read More…