ന്യൂഡൽഹി: സെപ്റ്റംബർ മാസത്തെ ‘മൻ കി ബാത്തിൽ’ 2016ലെ സർജിക്കൽ സ്ട്രൈക്കിന്റെ പത്താം വാർഷികം, രാജ്യത്തെ സെൻസസ് പ്രവർത്തനങ്ങൾ, വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന്റെ ജന്മശതാബ്ദി എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചു. 2016 സെപ്റ്റംബർ 28, 29 തീയതികളിൽ നിയന്ത്രണരേഖ കടന്ന് ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇന്ത്യയുടെ ഭീകരവിരുദ്ധ നിലപാടിന്റെ ശക്തമായ സന്ദേശമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദമായി ഭീകരവാദത്തിനെതിരെ രാജ്യം സീറോ ടോളറൻസ് നയം പിന്തുടരുകയാണെന്നും Read More…


