India Kerala News Politics

ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസം സൂര്യകിരണിൻ്റെ 20-ാം പതിപ്പിന് നേപ്പാളിൽ തുടക്കമായി

സൽജണ്ടി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ സൂര്യകിരണിന്റെ 20-ാം പതിപ്പിന് നേപ്പാളിലെ സൽജണ്ടിയിലുള്ള നേപ്പാൾ ആർമി ബാറ്റിൽ സ്കൂളിൽ തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 8 വരെയാണ് സൈനികാഭ്യാസം നടക്കുന്നത്. നേപ്പാൾ സൈന്യത്തിൻ്റെ മിഡ് വെസ്റ്റേൺ ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ പൂർണ ബഹാദൂർ ഖത്രി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. കുമയോൺ റെജിമെൻ്റിലെ 334 സൈനികരാണ് ഇന്ത്യൻ സൈനിക സംഘത്തെ പ്രതിനിധീകരിക്കുന്നത്. നേപ്പാൾ സൈന്യത്തിൻ്റെ ശ്രി ജ്വാല ദൾ ബറ്റാലിയനിൽ നിന്നുള്ള തുല്യസംഖ്യയിലുള്ള Read More…