താണിക്കുടം: പ്രശസ്തമായ താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ ദേശപാനയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ ചടങ്ങിൽ “താണിക്കുടത്തമ്മ ഗാനം” ദേവിക്ക് സമർപ്പിച്ചു. ഇന്നലെ (2026 ജനുവരി 4) വൈകിട്ട് 5.30ന് നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് എം.ആർ. രമേഷ് പണിക്കർ മമ്മിയൂർ കളരി രചനയും ആലാപനവും നടത്തിയ ഈ ഭക്തിഗാനം, അഡ്വക്കേറ്റ് പി.ജി. ദേവദാസ് അവർകളുടെ സാന്നിധ്യത്തിൽ താണിക്കുടത്തമ്മയുടെ സന്നിധിയിൽ സമർപ്പിക്കപ്പെട്ടു. ഗാനം അഡ്വക്കേറ്റ് പി.ജി. ദേവദാസ് സ്വിച്ച് ഓൺ ചെയ്ത് ഭക്തർക്കായി ശ്രവ്യമാക്കി. തുടർന്ന് ഗാനമടങ്ങിയ ഫോട്ടോയും ക്ഷേത്രത്തിനായി ഔപചാരികമായി സമർപ്പിച്ചു. ക്ഷേത്ര Read More…


