സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) 5 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (എന്റർപ്രെനർഷിപ്പ് ഡെവലപ്മെന്റ്ർ പ്രോഗ്രാം ഫോർ വിമൻ) സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസിൽ വെച്ചാണു പരിശീലനം നടക്കുന്നത്. കമ്പനി രജിസ്ട്രേഷൻ, ഇന്റലെക്ച്വൽ പ്രോപ്പെർട്ടി റൈറ്റ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ജി.എസ്.ടി, കെ-സ്വിഫ്റ്റ്, ടാക്സേഷൻ തുടങ്ങിയ നിരവധി സെഷനുകൾ ആണ് Read More…
Tag: Training
സംരംഭകര്‍ക്ക് പരിശീലനം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയില്‍ ഉള്ള കാംപസിലാണ് പരിശീലനം. സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 3540 രൂപയാണ് അഞ്ചു ദിവസത്തെ പരിശീലന ഫീസ്. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് Read More…



