ന്യൂഡൽഹി: വന്ദേ മാതരവുമായി ബന്ധപ്പെട്ട് 1937ൽ കോൺഗ്രസ് സ്വീകരിച്ച തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി (CWC) തീരുമാനിച്ചു. ഇനി മുതൽ പാർട്ടിയുടെ എല്ലാ പരിപാടികളിലും ദേശീയഗാനമായ വന്ദേ മാതരത്തിൻ്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ വരെ മാത്രമേ ആലപിക്കുകയുള്ളൂ. നാല് മണിക്കൂറിലേറെ നീണ്ട പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. 1937ൽ പാർട്ടിയുടെ അന്നത്തെ ഉന്നത നേതൃത്വം എടുത്ത തീരുമാനത്തിന് കോൺഗ്രസ് ഇപ്പോഴും പിന്തുണ Read More…
Tag: vande matharam
വന്ദേമാതരം, ഇന്ത്യയുടെ ദേശീയ ഗീതത്തിന് 150 വയസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ ഗീതം ‘വന്ദേമാതര’ത്തിന് 150 വയസ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തുടക്കമിടുന്നത്. രാജ്യത്തെ 150 കേന്ദ്രങ്ങളില്‍ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമിടുന്നത്. കാര്‍ഗില്‍ യുദ്ധ സ്മാരകം മുതല്‍ ആന്‍ഡമാന്‍-നിക്കോബാര്‍ സെല്ലുലാര്‍ ജയില്‍ ഉള്‍പ്പെടെ ഇന്ന് വന്ദേ മാതര ആലാപന വേദിയായി മാറും. പ്രധാമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ ഔദ്യോഗകമായി ഉദ്ഘാടനം ചെയ്യും.



