India News Politics

വി.ബി-ജി റാം ജി പദ്ധതി നടപ്പാക്കാനൊരുങ്ങി തെലങ്കാന സർക്കാർ

ഹൈദരാബാദ്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎ) പകരമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ വി.ബി-ജി റാം ജി (VB-G RAM G) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ തെലങ്കാന മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പദ്ധതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സംസ്ഥാന വിവര-പൊതുജന സമ്പർക്ക വകുപ്പ് മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, സംസ്ഥാന സർക്കാരുകൾ, തൊഴിലാളികൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവർ ഉയർത്തിയ Read More…

India News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വി ബി ജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പുതിയ തൊഴിലുറപ്പ് ബില്‍ ഇതോടെ നിയമമായി. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിപക്ഷം വ്യാപകമായ പ്രതിഷേധ പരിപാടികള്‍ തുടരുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്‍കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി Read More…

India News

ഭാരതീയ ഗ്രാമങ്ങളുടെ ശാക്തീകരണത്തിന് പുതുയുഗം: തൊഴിലുറപ്പ് നിയമത്തിൽ വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ‘വി ബി ജി റാം ജി’

ഭാരതത്തിലെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, 2005ൽ നിലവിൽ വന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതുക്കപ്പെടുന്നു. 2025ലെ പുതിയ ബിൽ പ്രകാരം പദ്ധതി ഇനി ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ (വി ബി ജി റാം ജി) എന്ന പേരിലായിരിക്കും അറിയപ്പെടുക. സുതാര്യത ഉറപ്പാക്കാനും അഴിമതി പൂർണമായും തുടച്ചുനീക്കാനും ലക്ഷ്യമിട്ട നിയമപരിഷ്കാരങ്ങളുടെ സമഗ്ര പാക്കേജാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. Read More…