എക്‌സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നാം തവണയാണ് വീണയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. മുമ്പ് രണ്ട് തവണ വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വീണയുടെ മൊഴികളില്‍ വ്യക്തയില്ലെന്ന് ഇഡി വ്യക്തമാക്കി. 2.78 കോടി രൂപ ഏതെല്ലാം തരത്തില്‍ വിനിയോഗിച്ചു എന്നതിനും വ്യക്തതയില്ല. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളിലും വീണയുടെ മൊഴികളിലും വൈരുധ്യം ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായത്. Read More…
Tag: veena t
വീണ ടി ഇഡിക്ക് മുമ്പില്‍ വീണ്ടും ഹാജരായി
എക്‌സാലോജിക് സിഎംആര്‍എല്‍ മാസപ്പടി കേസില്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വിണ ടി ഇന്ന് വീണ്ടും ഇഡി ഓഫീസില്‍ ഹാജരായി. ഈ മാസം 29ന് ഹാജരാകണമെന്നായിരുന്നു ഇഡി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ഓഫീസിലേക്ക് ഇഡി വിളിച്ചു വരുത്തിയെന്നാണ് സൂചന. രണ്ടാം തവണയാണ് മാസപ്പടി കേസില്‍ വിണയെ ഇഡി ചോദ്യം ചെയ്യുന്നത്. എസ്എഫ്‌ഐഒ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. 2016 മുതല്‍ 2021, കാലയളവ് വരെ 2,78,01,000 രൂപ വീണക്കും കമ്പനിക്കുമായി Read More…


