തിരുവനന്തപുരം: വിജിലൻസിൽ വിവരാവകാശ വിലക്ക് കൊണ്ടു വന്ന വിഡി സതീശൻ സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. മുഖ്യമന്ത്രി, മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ അഴിമതിക്കേസുകളിലെ രഹസ്യഫയലുകൾ കൈകാര്യം ചെയ്യുന്ന വിജിലൻസിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ പുതിയ വിജ്ഞാപനം ജനാധിപത്യവിരുദ്ധവും അഴിമതി പ്രോത്സാഹിപ്പിക്കാനുള്ള ഗൂഢശ്രമവുമാണ്. ഇപ്പോൾ സർക്കാർ ഈ തീരുമാനത്തിലേക്ക് എത്തിയത് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരായ Read More…
Tag: vigilance
കെഎസ്ഇബിയില്‍ വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’; കണ്ടെത്തിയത് 16.5 ലക്ഷം രൂപയുടെ അഴിമതി
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍നിന്നും കമ്മീഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു. വിവിധ സെക്ഷന്‍ ഓഫിസുകളിലെ 41 ഉദ്യോഗസ്ഥര്‍ പല കരാറുകാരില്‍ നിന്നായി 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇന്ന് രാവിലെ രാവിലെ 10.30 മുതല്‍ സംസ്ഥാനത്തെ Read More…



