Kerala News

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി ഫെബ്രുവരി 24 മുതൽ

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) 5 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (എന്റർപ്രെനർഷിപ്പ് ഡെവലപ്മെന്റ്ർ പ്രോഗ്രാം ഫോർ വിമൻ) സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 1  വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസിൽ വെച്ചാണു പരിശീലനം നടക്കുന്നത്. കമ്പനി രജിസ്ട്രേഷൻ, ഇന്റലെക്ച്വൽ പ്രോപ്പെർട്ടി റൈറ്റ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ജി.എസ്.ടി, കെ-സ്വിഫ്റ്റ്, ടാക്സേഷൻ തുടങ്ങിയ നിരവധി സെഷനുകൾ ആണ് Read More…